നെടുമ്പാശ്ശേരിയിൽ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി; യുവതി പിടിയിൽ

Advertisement

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. തൃശ്ശൂർ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. യുവതിയെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ഭീഷണിയെ തുടർന്ന് വിമാനം ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.