തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നും കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശി യുവാവ് കായലില്‍ ചാടി

Advertisement

ആലപ്പുഴ. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നും യുവാവ് കായലില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി മണപ്പള്ളി സ്വദേശി അഖില്‍ആണ് കായലില്‍ ചാടിയത്. പിതാവുമായി കാറില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.