എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ സർക്കുലർ കെ ബി ഗണേഷ് കുമാറിന്‍റെ പ്രതികരണം, വിഡിയോ

Advertisement

കൊല്ലം. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ സർക്കുലർ എൻ എസ് എസ് നടപ്പാക്കുമെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ

എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ സർക്കുലർ എൻ എസ് എസ് നടപ്പിലാക്കും.എൻ എസ് എസ് ജനറൽ സെക്രട്ടറി പറയുന്നത് നടപ്പാക്കാൻ എൻ എസ് എസ് താലൂക്ക് യൂണിയനുകളും കരയോഗങ്ങളും പ്രതിജ്ഞാബന്ധം, അതിന് തർക്കം വേണ്ടതില്ല.

ഷംസീറിനെതിരായ സുകുമാരൻ നായരുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തില്‍ നിന്നുംഒഴിഞ്ഞു മാറി ഗണേഷ് കുമാർ.എല്ലാ കാര്യത്തിലും താൻ മറുപടി പറയില്ല. നാട്ടുകാര്യം വല്ലതും ചോദിക്കെന്നും ഗണേഷ് കുമാർ പറഞ്ഞു.