ജോയിന്റ് കൗണ്സിൽ ന്റെ ഫേസ്ബുക്ക് പേജില്‍ അശ്ളീല ചിത്രങ്ങള്‍

Advertisement

തിരുവനന്തപുരം.സിപിഐ യുടെ സർവ്വീസ് സംഘടന ജോയിന്റ് കൗണ്സിൽ ന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. സംസ്ഥാന കമ്മിറ്റി യുടെ ഫേസ്ബുക്ക് പേജാണ് ഹാക്ക് ചെയ്തത്.നാലു ദിവസം മുൻപ് ഹാക്ക് ചെയ്ത ഫെയ്സ് ബുക്ക് അക്കൗണ്ടിൽ ഇന്നുമുതൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ജോയിൻ്റ് കൗൺസിൽ ഭാരവാഹികൾ പോലീസിൽ പരാതി നൽകി.