അമൃതപുരിയിലേക്കു വന്ന വിദേശ വനിതയെ പീഡിപ്പിച്ചു

Advertisement

കരുനാഗപ്പള്ളി. അമൃതപുരിയിൽ എത്തിയ വിദേശ വനിതയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു.അമൃതപുരിയിൽ എത്തിയ യു എസുകാരിയായ 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നൽകിയായിരുന്നു പീഡനം.

രണ്ടു പേർ പിടിയിലായി. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.

കരുനാഗപ്പള്ളി പോലീസ് ആണ് പ്രതികളെ പിടികൂടിയത്.