NewsBreaking NewsKerala പന്തളത്ത് ഡോക്ടർ ദമ്പതികൾ വിഷം കഴിച്ച നിലയിൽ August 4, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പത്തനംതിട്ട: പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഡോക്ടർ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോ. മണിമാരൻ, ഡോ. കൃഷ്ണവേണി എന്നിവരാണ് വിഷം കഴിച്ചത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. Advertisement