പൂവാര്‍. അതിക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ നിന്ന് പോലീസ് ഇന്ന് കൂടുതൽ വിവരങ്ങൾ തേടിയേക്കും. സ്കൂളിലെ കൗൺസിലിംഗിൽ തുറന്നു പറഞ്ഞ പലതും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞിട്ടില്ലെന്നാണ് സൂചന. മാനസികമായി തകർന്ന പെൺകുട്ടികളെ സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിനുള്ള നടപടികൾ ശിശു ക്ഷേമ സമിതിയും കൈക്കൊള്ളും. പെൺകുട്ടികളെ സുരക്ഷിതരായി വീട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനും നീക്കമുണ്ട്. അതിനിടെ, പെൺകുട്ടികളെ പീഡിപ്പിച്ച മുൻ സൈനികനെ കോടതി റിമാന്റ് ചെയ്തു.
Home News Breaking News പീഡനത്തിന് ഇരയായ പെൺകുട്ടികളിൽ നിന്ന് പോലീസ് ഇന്ന് കൂടുതൽ വിവരങ്ങൾ തേടിയേക്കും