NewsKerala മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം August 8, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസര്‍കോട് പരപ്പയിലാണ് സംഭവം. പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്. രവീന്ദ്രന്റെ കയ്യിലാണ് പൊള്ളലേറ്റത്. രാവിലെ ഫോണ്‍ വിളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു