എം സി റോഡിൽ ടിപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം, ഒരാള്‍ മരിച്ചു

Advertisement

പന്തളം. എം സി റോഡിൽ ടിപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം. ഒരാള്‍ മരിച്ചു.അടൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. കുരമ്പാല ഇടയാടി പമ്പിന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിന് പിന്നിൽ ടിപ്പറിട്ടിച്ച് രാജേഷ് വീഴുകയായിരുന്നു.

പമ്പിൽ നിന്നും പെട്രോള്‍ അടിച്ചിട്ട് ഇറങ്ങിയപ്പോൾ ആണ് അപകടം