പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി സാധ്യത പട്ടിക രണ്ട് പേരിലേക്ക് ചുരുക്കി ബിജെപി

Advertisement

തിരുവനന്തപുരം . പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി.സാധ്യത പട്ടിക രണ്ട് പേരിലേക്ക് ചുരുക്കി ബിജെപി കോർ കമ്മിറ്റി

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, കോട്ടയം ജില്ല പ്രസിഡൻ്റ് ലിജിൻ ലാൽ എന്നിവർ സംസ്ഥാന ബിജെപിയുടെ പരിഗണനയിൽ.പേരുകൾ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറും.അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിൻ്റേത് എൻ.ഹരിയുടെ പേര്