കോട്ടയം. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായി എന്‍ഡിഎ തീരുമാനിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ആയ ലിജിന്‍ലാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി സ്ഥാനാര്‍ഥി ആയിരുന്നു.നേരത്തേ പുതുപ്പള്ലിയില് മല്‍സരിച്ച എന്‍ ഹരി, മഞ്ജു,ലിജിന്‍ലാല്‍ എന്നീ പേരുകളാണ് മുന്നോട്ടു വച്ചിരുന്നത്. അല്പം മുമ്പാണ് ദേശീയ നേതൃത്വം ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
l