ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Advertisement

പമ്പ :ശബരിമല തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് സ്വദേശി സുരേഷ് 65 വയസ്.പമ്പയിൽ നിന്നും ശബരിമലയ്ക്ക് നീലിമലവഴി കയറുമ്പോൾ അപ്പാച്ചിമേടിനും ശബരിപീഡത്തിനും ഇടയിൽ ശ്വാസതടസം ഉണ്ടാകുകയും കൂടെയുള്ള സ്വാമിമാർ കൃത്രിമശ്വാസം നൽകാൻ ശ്രമിക്കുകയും ചെയ്തു.ഫോറസ്റ്റിന്റെ ആംബുലൻസ് എത്തിപമ്പ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണപെട്ടു.

Advertisement