സിപിഎമ്മിനോട് സഹതാപം,ഷിബു ബേബിജോണ്‍

Advertisement

തിരുവനന്തപുരം.മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. കേരളത്തിലെ സർക്കാർ സ്തoഭനാവസ്ഥ യിലായിരിക്കുമ്പോഴും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ദിനംപ്രതി അഴിമതിക്കഥകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയ പേടിച്ച് മകൾക്ക് സംരക്ഷണമൊരുക്കിയ സിപിഎമ്മി നോട് സഹതാപമാണ് തോന്നുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. എ.കെ ബാലന്റെയുംതോമസ് ഐസക്കിന്റെയും ഈ വിഷയത്തിലുളള ന്യായീകരണo പിണറായിയെ രക്ഷിക്കാനുള്ളതല്ല പ്രതിക്കൂട്ടിലാക്കാനുള്ളതാണെന്നും ഷിബു ആരോപിച്ചു. ഈ വിഷയത്തിൽ ആര്‍എസ്പി ജനകീയ പ്രക്ഷോഭം നടത്തുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Advertisement