മുതിർന്ന ഡോക്ടർക്കെതിരെ ലൈംഗീകാതിക്രമ പരാതിയുമായി വനിതാ ഡോക്ടർ

Advertisement

കൊച്ചി.എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ ലൈംഗീകാതിക്രമ പരാതിയുമായി വനിതാ ഡോക്ടർ. 2019 ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് സീനിയർ ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചതായി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

വനിത ഡോക്ടറിൽ നിന്ന് വിവരം തിരക്കി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട്. ഡോക്ടറുടെ പരാതി പോലീസിന് കൈമാറും ഒന്നും സൂപ്രണ്ട്

സീനിയർ ഡോക്ടർക്ക് എതിരെ തൊട്ടടുത്ത ദിവസം മുതിർന്ന ഉദ്യോഗസ്ഥക്ക് പരാതി നൽകിയതായി വനിത ഡോക്ടർ. തന്നെ അപമാനിച്ച ഡോക്ടർ നിലവിൽ ജനറൽ ആശുപത്രിയിൽ നിന്ന് സ്ഥലം മാറി പോയതോടെയാണ് പോസ്റ്റിട്ടതെന്നും വിശദീകരണം

Advertisement