ആറന്മുള ഉത്തൃട്ടാതി വള്ളം കളി: പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച അവധി

Advertisement

പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി വള്ളം കളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ലാ കലക്ടർ ഡോ.ദിവ്യ എസ്. അയ്യർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

Advertisement