സുരേഷ് ഗോപി കെസിബിസി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി

Advertisement

കൊച്ചി. സുരേഷ് ഗോപി കെസിബിസി ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ഇന്നലെ രാത്രിയാണ് സന്ദര്‍ശനം. പുതുപ്പള്ളി വോട്ടെടുപ്പ് അടുത്തിരിക്കെ നടന്ന സന്ദർശനം രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ സൗഹൃദ സന്ദർശനമെന്ന് കെസിബിസി പ്രതികരിച്ചു.

സന്ദർശനം തീർത്തും വ്യക്തിപരം ആണെന്ന് സുരേഷ് ഗോപിയും പറഞ്ഞു,സൗഹൃദ സംഭാഷണം മാത്രം

രാഷ്ട്രീയപരമായി ഒന്നുമില്ല. ഇവിടെയുള്ള വൈദീകരെ കണ്ടു. ഇതിൽ രാഷ്ട്രീയമായി ഒന്നുമില്ലഎന്നും അദ്ദേഹം പറഞ്ഞു.