സര്‍ക്കാര്‍ ക്ഷേമനിധി ബോർഡുകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നു

Advertisement

തിരുവനന്തപുരം.സാമ്പത്തിക പ്രതിസന്ധിമറികടക്കാന്‍ ക്ഷേമനിധി ബോർഡുകളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നു. ട്രഷറികളിലെത്തുന്ന നിക്ഷേപം നിത്യചെലവുകൾക്ക് വിനിയോഗിക്കും. ഹ്രസ്വകാല നിക്ഷേപമായാണ് സ്വീകരിക്കുക. ഡിസംബറിനകം തിരികെ നൽകും. 1700 കോടി ഉടൻ നിക്ഷേപമായി സ്വീകരിക്കാനാണ് തീരുമാനം. എല്ലാ ക്ഷേമനിധി ബോർഡുകളോടും നിക്ഷേപം ആവശ്യപ്പെട്ടു

Advertisement