തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയൻകീഴ് സ്വദേശികളായ സുഗതൻ, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഇരുവരുടെ മകളുടെ വിവാഹം ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ഹോട്ടലിൽ വച്ചാണ് നടത്തിയത്. ബിൽ തുക സംബന്ധിച്ച് അധികൃതരുമായി ഒത്തുതീർപ്പാക്കാനെന്ന രീതിയിലാണ് ഇവർ മുറിയെടുത്തത്. തുടർന്ന് വാതിൽ തുറക്കാതായതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

Advertisement