കോഴിക്കോട്.ഗ്രോ വാസു വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും ദുരഭിമാനം വെടിയണമെന്ന് എം കെ രാഘവൻ എം പി. ഗ്രോ വാസുവിനെതിരെയുള്ള കേസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ വാസുവിന്റെ പങ്ക് തള്ളിക്കളയാൻ സാധിക്കില്ലെന്നും എം കെ രാഘവൻ പറഞ്ഞു.
മുൻ നക്സൽ നേതാവ് ഗ്രോ വാസുവിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Home News Breaking News കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ വാസുവിന്റെ പങ്ക് തള്ളിക്കളയാൻ സാധിക്കില്ല,മുഖ്യമന്ത്രി ദുരഭിമാനം വെടിയണം എം കെ രാഘവൻ