പിഎസ് സി വ്യാജ ലെറ്റർ ഹെഡ് കേസ്, അടൂര്‍ സ്വദേശിനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Advertisement

തിരുവനന്തപുരം. പിഎസ് സി വ്യാജ ലെറ്റർ ഹെഡ് കേസ് യുവതിക്കെതിരെ

ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു പോലീസ്, അടൂര്‍ സ്വദേശിയായ രാജലക്ഷ്മിക്ക് വേണ്ടിയാണു ലുക്ക്ഔട്ട്‌ നോട്ടീസ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പിഎസ് സി യുടെ വ്യാജ ലെറ്റർ ഹെഡിൽ ഉദ്യോഗാർഥികൾകൾക്ക് കത്ത് അയച്ചതായിരുന്നു വിവാദം