വ്ലോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമത്തിന് പോലീസ് കേസ്

Advertisement

കൊച്ചി.വ്ലോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ പോലീസ് കേസ് എടുത്തു

സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലിസാണ്
ഷക്കിർ സുബാനെതിരെ കേസ് എടുത്തത്.

ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി ‌ പരാതിയിൽ പറയുന്നു