പാനായിക്കുളം സിമി ക്യാമ്പ് കേസ്: പ്രതികളെ വെറുതെവിട്ട നടപടി സുപ്രീം കോടതി ശരിവെച്ചു

Advertisement

ന്യൂ ഡെൽഹി :
എറണാകുളം പാനായിക്കുളത്ത് സിമി ക്യാമ്പ് നടത്തിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. പിഎ ഷാദുലി, അബ്ദുൽ റാസിഖ്, അൻസാർ നദ് വി, നിസാമുദ്ദീൻ, ഷമ്മാസ് എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് എൻഐഎ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.

Advertisement