അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി നീക്കം

Advertisement

തിരുവനന്തപുരം . അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകളെ പൂട്ടും. അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടിക്ക് പൊലീസ് നീക്കം . ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ സൈബര്‍ ഓപ്പറേഷന്‍ വിഭാഗം നോട്ടീസ് നല്‍കി

ഭൂരിഭാഗം അനധികൃത ആപ്പുകളും പ്രവര്‍ത്തിക്കുന്നത് ഇന്തോനേഷ്യയും സിംഗപ്പൂരും കേന്ദ്രീകരിച്ചുള്ള വെബ്സൈറ്റുകളിലെന്നും കണ്ടെത്തല്‍. പോലീസിന്റെ വാട്ട്സ് ആപ്പ് നമ്പറിലേക്ക് പരാതി പ്രവാഹം. ആദ്യ ദിവസം ലഭിച്ചത് 628 പരാതി സന്ദേശങ്ങൾ