മൊസാർട്ട് ഹോംസ് റീട്ടയിൽ നിർത്തി ഓൺലൈനിലേക്കു മാറുന്നു

Advertisement

മൊസാർട്ട് കരുനാഗപ്പള്ളി ഷോറൂം ഇനി മുതൽ ടിപ്ടോപ് ഷോറൂം ആയിരിക്കും

കേരളത്തിലെ പ്രമുഖ റീട്ടയിൽ ശൃംഖലയായ മൊസാർട്ട് ഹോംസ് മുഴുവൻ റീട്ടയിൽ ഷോറൂമുകളും പ്രവർത്തനം അവസാനിപ്പിച്ചു ഓൺലൈനിലേക്കു മാറുന്നു , ഓൺലൈനിലേക്കു മാറുന്നതിന്റെ ഭാഗമായി മുഴുവൻ റീട്ടയിൽ ഷോറൂമുകളിലെയും സ്റ്റോക്കുകൾ വൻ വിലക്കുറവിൽ വിറ്റഴിക്കുന്നു . എല്ലാ വിധ ഹോം , ഓഫീസ് ഫർണീച്ചറുകളും 50 മുതൽ 80 ശതമാനം വരെ വിലക്കുറവിൽ 5 മുതൽ 20 വർഷം വരെ വാറണ്ടിയോട്‌ കൂടിയാണ് വിറ്റഴിക്കുന്നത് .
വിലക്കുറവിൽ കസ്റ്റമേഴ്സിന് ക്വാളിറ്റിയുള്ള ഫർണിച്ചർ നൽകുവാൻ വേണ്ടിയാണ് ടിപ്ടോപ് ഗ്രൂപ്പിൻറെ ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഔട്ട്ലെറ്റായി 2005 ൽ മൊസാർട്ട് ഹോംസ് തുടങ്ങിയത് .എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഭീമമായ ഷോറൂം വാടക, കറണ്ട് ചാർജ് ,സ്റ്റാഫുകളുടെ സാലറി എന്നിവയാണ് ഫർണിച്ചറിന്റെ വിലയുടെ 50 ശതമാനവും നിർണയിക്കുന്നത് . അതിനാൽ തന്നെ വിലക്കുറവിൽ കസ്റ്റമേഴ്സിന് ക്വാളിറ്റിയുള്ള ഫർണിച്ചർ നൽകുന്നകാര്യം ചോദ്യചിഹ്നമായപ്പോഴാണ് മോസാർട്ടിന്റെ ഓൺലൈനിലേക്കുള്ള ചുവടുമാറ്റം .ഓൺലൈനിലോട്ട് മാറുമ്പോൾ കേരളത്തിൽ ഉടനീളമുള്ള മൊസാർട്ട് ഉപാഭോക്താക്കൾക്ക് 60 ശതമാനം വരെ വിലക്കുറവിൽ ക്വാളിറ്റിയുള്ള ഫർണിച്ചർ തവണവ്യവസ്ഥയിലും, 100 ശതമാനം കസ്റ്റമൈസ്ഡ് ഫർണീച്ചറുകൾ ഷോറൂമിലെ അതെ അനുഭവത്തിലും , ഗുണമേന്മയിലും ലഭ്യമാക്കാൻ സാധിക്കും എന്ന് ടിപ്ടോപ് ഗ്രൂപ്പിൻറെ ഡയറക്ടർ അസ്കർ അലി പറഞ്ഞു.കൂടാതെ വാറന്റി / സർവിസ് തുടങ്ങിയ സേവനങ്ങൾക്ക് ടിപ്ടോപ്പിന്റെ ഷോറൂമുമായി ബന്ധപ്പെടുകയോ 9744868686 , അല്ലെങ്കിൽ www.hokybo.com/warrenty എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ മൊസാർട്ട് കരുനാഗപ്പള്ളി ഷോറൂം ഇനി മുതൽ ടിപ്ടോപ് ഷോറൂം ആയിരിക്കുമെന്നും ടിപ്ടോപ് ഗ്രൂപ്പിൻറെ ഡയറക്ടർ അസ്കർ അലി അറിയിച്ചു ,ഓൺലൈൻ ഷോപ്പിംഗിനായി www.hokybo.com എന്ന ഓൺലൈൻ ഷോപ് സന്ദർശിക്കുകയോ 9633979767 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Advertisement