പാലക്കാട്. പ്രധാനമന്ത്രിയുടെ പേരിൽ വീട് നിർമ്മിക്കാനെന്ന വ്യാജേന തട്ടിപ്പ്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിലാണ് വൻ സാമ്പത്തിക തട്ടിപ്പ് ( PMAY )നടക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ആളുകളാണ് തട്ടിപ്പിന് പിന്നിൽ
വീട് നിർമ്മിക്കാനെന്ന വ്യാജേന കരാർ നൽകിയാണ് തട്ടിപ്പ്. ഇരകളായത് നൂറോളം മലയാളികൾ
ഇവര്‍ക്ക് നഷ്ട്ടമായത് കോടികൾ എന്ന് സൂചന. തട്ടിപ്പ് സംഘത്തിന് എതിരെ കേരളത്തിലും, തമിഴ്നാട്ടിലും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപതി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. രണ്ടിടത്തെയും അധികൃതര്‍ യോജിച്ച അന്വേ,ണം നടത്തിയാലേ ഫലപ്രദമാകൂ. കേന്ദ്ര ഏജന്‍സി ഇടപെടണമ്ന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.