കോഴിക്കോട്. തൊട്ടിൽപ്പാലത്ത് എംഡിഎംഎ യുമായി ദമ്പതികൾ പിടിയിൽ.വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്.ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.ഇവർ സഞ്ചരിച്ച കാറും തൊട്ടിൽപാലം പോലീസ് പിടികൂടി.സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്
