തിരുവനന്തപുരം.സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസ്സുകളുടെ കാലാവധി ദീർഘിപ്പിച്ച് ഗതാഗത വകുപ്പ്. 20 വർഷത്തിൽ നിന്ന് 22 വർഷമായാണ് കാലാവധി ഉയർത്തിയത്. തീരുമാനം കോവിഡ് കാലത്ത് സ്വകാര്യ ബസ്സുകൾ നേരിട്ട പ്രതിസന്ധി കണക്കിലെടുത്ത്. കോവിഡ് കാലത്ത് സർവീസ് നടത്തിയതിനാൽ നഷ്ടമുണ്ടായെന്നും കാലാവധി രണ്ടുവർഷം വർദ്ധിപ്പിക്കണമെന്നുമുളള ബസ്റ്റു ഉടമകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
Home News Breaking News സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസ്സുകളുടെ കാലാവധി ദീർഘിപ്പിച്ചു നടപടി