വാണിജ്യ എല്‍പിജി യുടെ വില വർദ്ധിപ്പിച്ചു

Advertisement

ന്യൂഡെല്‍ഹി.വാണിജ്യ എല്‍പിജി യുടെ വില വർദ്ധിപ്പിച്ചു. സിലിണ്ടറിനു 209 രൂപയാണ് വർദ്ധിപ്പിച്ചത്.വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ. ഇതോടെ ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില, 1731.50 രൂപ ആയി ഉയർന്നു.