സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു

Advertisement

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് പവന് ഒരു പവന്‍ സ്വര്‍ണത്തിന് 42,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5320 രൂപയായി. 12 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 1600 രൂപയാണ് കുറഞ്ഞത്.