ഭക്ഷ്യ യോഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചു; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യ വിഷബാധ

Advertisement

തൊഴിലുറപ്പ് തൊഴിലാളികളെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് വാണിമേലിലാണ് ആറ് സ്ത്രീ തൊഴിലാളികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷ്യ യോഗ്യമല്ലാത്ത കിഴങ്ങ് കഴിച്ചതാണ് വിഷബാധയ്ക്ക് കാരണമെന്നു സംശയിക്കുന്നു. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement