ഇ ഡി തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണെന്ന് എ സി മൊയ്തീൻ

Advertisement

തൃശൂർ:ഇ ഡി തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ. സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമാണ്. ഇ ഡി കരുവന്നൂർ ബാങ്കിലെ ആധാരം എടുത്തു കൊണ്ടുപോയത് ബാങ്കിന്റെ പ്രവർത്തനം തടയാനാണ്. അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇഡി കോടതിയിൽ കള്ള റിപ്പോർട്ട് കൊടുത്തുവെന്നും എസി മൊയ്തീൻ ആരോപിച്ചു.

Advertisement