തിരുവനന്തപുരം. മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്കരോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നാണ് ചാടിയത്. തിരുവനന്തപുരം കരിക്കകം സ്വദേശി ഗോപകുമാറാണ് മരിച്ചത്. 45 വയസ്സായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Home News Breaking News മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്കരോഗി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു