തിരുകാർത്തിക ആർ ശ്രീനിവാസ റെഡ്ഢിയാർ നിര്യാതനായി

Advertisement

ചങ്ങനാശേരി: പ്രമുഖ ടെക്സ്റ്റൈൽസ് വ്യാപാരി തിരുകാർത്തിക ആർ. ശ്രീനിവാസ റെഡ്ഡിയാർ (രത്‌ന അണ്ണാച്ചി-81) അന്തരിച്ചു.

സംസ്‌കാരം ഇന്ന് രാവിലെ 11:00-ന് ചങ്ങനാശേരി റ്റി.ബി. റോഡിലുള്ള വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ എസ്. രാജേശ്വരി.

മക്കൾ: എസ്.രാമകൃഷ്ണൻ (ആർ.എസ്. ഇലക്‌ട്രോണിക്‌സ് പെരുന്ന), എസ്.രാജാകൃഷ്ണൻ (രത്‌നാ ടെക്സ്റ്റൈൽസ് കൊല്ലം), ബി. ശോഭ.

മരുമക്കൾ: ആർ.അനുഷ, ആർ.പത്മപ്രിയ, എ.ബാലകൃഷ്ണൻ (ഗുഡ് മോണിംഗ് ഏജൻസീസ് ആലപ്പുഴ).