തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് അടൂർ മണ്ണടി സ്വദേശികൾ

Advertisement

പത്തനംതിട്ട: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് അടൂർ മണ്ണടി സ്വദേശികളായ സന്ദീപ്, അമൻ എന്നിവർ. ഒപ്പമുണ്ടായിരുന്ന 3 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

കൃഷ്ണഗിരി-ഹൊസൂർ പാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബംഗളൂരിവിൽ പഠിക്കുന്ന വിദ്യാർഥികളാണ് മരിച്ച രണ്ടു പേരും.