NewsKeralaObituaryInternationalPravasi നാടൻ പാട്ടുകലാകാരൻ രാജേഷ് കരുവന്തല നിര്യാതനായി October 11, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഖത്തർ: പ്രശസ്ത നാടൻ പാട്ടുകാരൻ രാജേഷ് കരുവന്തല അന്തരിച്ചു. 46 വയസ്സായിരുന്നു. ഖത്തറില്‍ വെച്ചായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണം. തൃശ്ശൂര്‍ വെങ്കിടങ്ങ് കരുവന്തല സ്വദേശിയാണ്. സമൂഹമാധ്യമങ്ങളിൽ നാടൻ പാട്ടുകൾ ആലപിച്ച് ശ്രദ്ധേയനാണ് രാജേഷ് കരുവന്തല.