ജോൺ വി സാമുവൽആലപ്പുഴ ജില്ലാ കളക്ടർ

Advertisement

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറായി ജോൺ വി സാമുവൽ ഐ എ എസ് നിയമിതനായി. തിരുവനന്തപുരം വെമ്പായം കൊഞ്ചിറ സ്വദേശിയായ ഇദ്ദേഹം സംസ്ഥാന ഭൂജല വകുപ്പ് ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു.