കാലിൽ അള്ളു വെച്ച് ആനയെ കിലോ മീറ്ററുകൾ നടത്തിച്ചു ക്രൂരത

Advertisement

തിരുവനന്തപുരം . ആനയോട് കണ്ണില്ലാത്ത ക്രൂരത. കാലിൽ അള്ളു വെച്ച് ആനയെ കിലോ മീറ്ററുകൾ നടത്തിച്ചു.ക്രൂരത നേരിട്ടത് പാറശ്ശാല ശിവശങ്കരൻ എന്ന ആനക്ക്

സംഭവം പാറശാലയിൽ നവരാത്രി ഘോഷയാത്രക്കിടെ. അളളിട്ട് നടന്ന് കാലുകളിൽ മുറിവേറ്റു ; തുടർന്ന് കാലുകളില്‍ മരുന്ന് പുരട്ടി നടത്തിച്ചു. ആന പ്രശ്നക്കാരനായത് കൊണ്ടാണ് കാലില്‍ അളളിട്ട് നടത്തിച്ചതെന്ന് പാപ്പാന്മാരുടെ വിശദീകരണം