NewsBreaking NewsKerala വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ചു October 16, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കോഴിക്കോട് :തൊണ്ടയാട് വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ചു.കക്കോടി സ്വദേശി ഷൈജു ഭാര്യ ജീമ എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ച ഇരുചക്രവാഹനം ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.