തൃശൂർ കൈനൂർ ചിറയിൽ നാലു പേർ മുങ്ങിമരിച്ചു

Advertisement

തൃശൂർ. കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാലു പേർ മുങ്ങി മരിച്ചു. കുറ്റൂർ സ്വദേശികളായ അബി ജോൺ , അർജ്ജുൻ , വടുക്കര സയീദ് ഹുസൈൻ, പൂങ്കുന്നം സ്വദേശി നിവേദ് എന്നിവരാണ് മരിച്ചത ഇന്ന് മൂന്നു മണിയോടെ യാണ് അപകടം ബിരുദ വിദ്യാർത്ഥികളാണ്. തൃശൂർ സെന്റ് അലോഷ്യസ്, സെന്റ് തോമസ് കോളജിലെ വിദ്യാർത്ഥികളാണ്.

ചെക്ക് ഡാമിന് സമീപത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ടാണ് അപകടം. സ്ഥലത്തിന്റെ ആഴമറിയാതെ അപകടപ്പെട്ടതായാണ് വിവരം.

Advertisement