NewsBreaking NewsKerala കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു October 17, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി. കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ് യുവതി മരിച്ചു. കടവന്ത്ര തൻസിൽ ചാലറ്റ്എന്ന ഫ്ലാറ്റിലെ 7 ആം നിലയിൽ നിന്നും വീണു പരിക്ക് പറ്റിയ അഹ്‌സാനയാണ് മരിച്ചത് (18) ഇന്ന് വെളുപ്പിന് 5.20 ഓടെയായിരുന്നു സംഭവം. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം