ആലപ്പുഴ കണ്ടല്ലൂരിൽ ഡോക്ടറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ആലപ്പുഴ : കണ്ടല്ലൂരിൽ ഡോക്ടറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ദിലീപ് കുമാറാണ് മരിച്ചത്. പുല്ലുകുളങ്ങരയിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ചെട്ടിക്കുളങ്ങര സ്വദേശിയായ ദിലീപ് കുമാർ വർഷങ്ങളായി പുല്ലുകുളങ്ങരയിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.

Advertisement