ആലുവ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി.35 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ച കേസിൽ 9 ദിവസം എടുത്താണ് പ്രോസിക്യൂഷൻ വിചാരണ പൂർത്തിയാക്കിയത്.45 ഓളം സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്.തൊണ്ടിമുതലുകളും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അടക്കം ഹാജരാക്കിയായിരുന്നു വിചാരണ പ്രോസിക്യൂഷൻ പൂർത്തീകരിച്ചത്.പ്രതി അസ്ഫാക്ക് ആലത്തിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ ആകുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ
Home News Breaking News ആലുവയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി