തിരുവനന്തപുരം.ദേവഗൗഡയുടെ വെളിപ്പെടുത്തലോട് കൂടി ബി.ജെ.പി- പിണറായി അന്തർധാര മറനീക്കി പുറത്ത് വന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടി. ഗൗഡയുടെ വെളിപ്പെടുത്തൽ ശരി വയ്ക്കുന്നതാണ് കൃഷ്ണൻകുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നത്. ഗൗഡയുടെ വെളിപ്പെടുത്തലോട് കൂടി പിണറായിയുടെ പൊയ്മുഖം അഴിഞ്ഞ് വീണെന്നും ചെന്നിത്തല