അടൂർ സി. പി. ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ. പി. ജയന്റെ മാതാവും മേലൂട് ആലുംവിളയിൽ പരേതനായ പൊന്നപ്പന്റെ ഭാര്യയുമായ നളിനി (86) നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 02:00-ന്.
മറ്റുമക്കൾ: എ. പി. ബാബു, എ. പി. വിജയൻ, എ. പി. സന്തോഷ് (പറക്കോട് ബ്ളോക്ക് പഞ്ചായത്ത് മെമ്പർ).
മരുമക്കൾ: സുധ, മിനി.ടി. എസ് (അദ്ധ്യാപിക. ഹോളി എയ്ഞ്ചൽസ് ഇംഗ്ളീഷ് മീഡിയം സ്കൂൾ), രാധാമണി, ശ്രീന.