കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; കേളകത്ത് എത്തിയത് അഞ്ചംഗ സായുധ സംഘം

Advertisement

കണ്ണൂർ:
കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം രാമച്ചിയിൽ ഇന്നലെ രാത്രി അഞ്ചംഗ സായുധ സംഘം എത്തി. രാമച്ചിയിലെ വീട്ടിലെത്തി മാവോയിസ്റ്റ് സംഘം ഫോണുഖൾ ചർച്ച് ചെയ്തു. പോലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയത്. ഇവിടെ പോലീസ് ഹെലികോപ്റ്റർ നിരീക്ഷണമടക്കം നടത്തിയിരുന്നു. ഒരു മാസം മുമ്പും മാവോയിസ്റ്റുകൾ ഇവിടെ എത്തിയിരുന്നു.