ഇടിമിന്നലേറ്റ് പള്ളിക്ക് നാശനഷ്ടം

Advertisement

പത്തനംതിട്ട. ഇടിമിന്നലേറ്റ് നാശനഷ്ടം.. പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്ക പള്ളിയിൽ ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായത് , പള്ളിയുടെ കൊടിമരത്തിന്റെ കൽത്തിട്ടയ്ക്ക് വിള്ളലേറ്റു. പത്തനംതിട്ട ആറന്മുള കോട്ടയിൽ ശക്തമായ മഴയിൽ
വീടിന്റെ മേൽക്കുര പൂർണമായും തകർന്നു വീണു…
തിങ്കൾ പുലർച്ചെ അഞ്ചുമണിയോടെയാണ് കോട്ട സ്വദേശി അജിത് കുമാരിയുടെ വീടിൻറെ മേൽക്കൂര തകർന്നു വീണത്..
അജിത് കുമാരിയും മകനും താമസിക്കുന്ന വീട്ടിൽ സംഭവം നടക്കുമ്പോൾ അജിതകുമാരി മാത്രമാണ് ഉണ്ടായിരുന്നത്…
അപകടത്തിൽ അജിതകുമാരിയുടെ തലയ്ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല..

Advertisement