തിരുവനന്തപുരത്ത് നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Advertisement

തിരുവനന്തപുരം: പേയാട് നിർത്തിയിട്ട സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടമൻകടവ് പാലത്തിന് സമീപത്ത് നിർത്തിയിട്ട ബസിലാണ് ഡ്രൈവറായ മരുതുംകുഴി സ്വദേശി പ്രശാന്ത് തൂങ്ങിമരിച്ചത്. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല