ഇന്ത്യ,ബദൽ സാധ്യത തേടി സംസ്ഥാന സർക്കാർ

Advertisement

തിരുവനന്തപുരം. ഇന്ത്യ എന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന ശുപാർശയില്‍ ബദൽ സാധ്യത തേടി സംസ്ഥാന സർക്കാർ

ഇന്ത്യ എന്ന പേര് നിലനിർത്തി SCERT പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കാൻ ആണ് ആലോചന. പേര് മാറ്റത്തെ കേരളം എതിർക്കുകയാണ്. NCERT വെട്ടി മാറ്റിയ പാഠഭാഗങ്ങൾ SCERT ഉൾപ്പെടുത്തിയിരുന്നു. വിശദമായ കൂടിയാലോചനകൾക്ക് ശേഷം തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം.

Advertisement