കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

Advertisement

മലപ്പുറം.കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. വഴിക്കടവ് വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ സമീറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.കൈവശവകാശ രേഖ നൽകുന്നതിനായി വഴിക്കടവ് സ്വദേശി ബിജു എൽ.സി എന്നയാളിൽ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുതിനിടെയാണ് പിടിയിലായത്. വിജിലൻസ് ഇൻസ്പെക്ടർ ജ്യോതിന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്