കൊല്ലത്ത് ആറാംക്ലാസ് വിദ്യാർഥിക്ക് ട്യൂഷൻ സെന്ററിൽ അധ്യാപകന്റെ ക്രൂരമർദനം

Advertisement

കൊല്ലം∙ ആറാം ക്ലാസ് വിദ്യാർഥിക്ക് ട്യൂഷൻ സെന്റിറിൽ അധ്യാപകന്റെ ക്രൂരമർദനം. ദേഹമാസകലം അടിയേറ്റ നിലയിൽ പട്ടത്താനം സ്വദേശിയായ 12 വയസ്സുകാരനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിനെ സമീപിച്ചു.